elephant's viral videoഅമ്മസ്നേഹത്തിന്റെ മനോഹമായ മാതൃകകള്‍ പലപ്പോഴും മൃഗങ്ങള്‍ക്കിടയിലും ദൃശ്യമാണ്. ഇത്തരത്തിലുള്ള ഒരു സ്നേഹ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.